Chat GPT ഇനി ഈസിയായി മെരുക്കാം - Master Course - Join link in description!
മലയാളത്തിൽ ആദ്യമായി Chat GPT കാര്യക്ഷമമായി ഉപയോഗിക്കുന്നത് പഠിപ്പിക്കുന്ന കോഴ്സ് ആണിത്. സമൂഹമാധ്യമങ്ങളിൽ നവസാങ്കേതികവിദ്യകളെ കുറിച്ചുള്ള ബോധവത്കരണ വീഡിയോകളിലൂടെ നിങ്ങൾക്ക് സുപരിചിതനായ Umer Abdussalam നേതൃത്വം നൽകുന്ന Edapt learning app ആണ് ഈ കോഴ്സ് നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
2 മാസം കൊണ്ട് 10 കോടിയിലധികം ആളുകളാണ് Chat GPTയുടെ ഭാഗമായിട്ടുള്ളത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകളെ നമുക്ക് മുൻപിൽ തുറന്ന് കാണിക്കുന്ന ഈ platform കാര്യക്ഷമമായി ഉപയോഗിക്കാൻ പഠിച്ചാൽ നിങ്ങളിന്നു ചെയ്യുന്ന ജോലിയോ പഠനമോ ഏതുമായിക്കോട്ടെ നിങ്ങളുടെ productivity നൂറ് മടങ്ങ് വർധിക്കുമെന്ന് തീർച്ചയാണ്.
എന്ത് കൊണ്ട് നിങ്ങൾ ഈ കോഴ്സ് നിർബന്ധമായും പഠിച്ചിരിക്കണമെന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ!
Join ചെയ്യാൻ : Whatsapp ചെയ്യൂ : http://wa.me/919072616200